അഞ്ചു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച അവൻ വീണ്ടും എന്നെ കാണാൻ വന്നു. ആരാണെന്നല്ലേ.? ലിബിൻ എന്ന 12 വയസ്സുകാരൻ പയ്യൻ. തമിഴ്നാട്ടിലെ നാഗർകോവിലിൽ ഒരു സാധാരണ…