2021 ന്റെ അവസാനമാണ് ഞാൻ ഷെമ്മിനെ ആദ്യമായി കാണുന്നത്. അതിന് മുൻപേ തന്നെ അവൻ്റെ മെഡിക്കൽ റിപ്പോർട്ട് ബന്ധുക്കൾ മുഖേന കണ്ടിരുന്നു. ആ റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ എന്നെ...
“ഇത് ചേട്ടൻ്റെ സുഹൃത്ത് ആണ്” ചിരിച്ചുകൊണ്ട് തൊട്ടടുത്തു നിൽക്കുന്ന വധുവിനോട് ആ ചെറുപ്പക്കാരൻ എന്നെ പരിചയപ്പെടുത്തി. എനിക്ക് പെട്ടെന്ന് ഒരു ഞെട്ടൽ അനുഭവപ്പെട്ടു. വല്ലായ്മയും. യഥാർത്ഥത്തിൽ ആ...
ഓർമ്മ വെച്ച നാൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ട്രെയിൻ യാത്രകളെയാണ്. കേരളത്തിനകത്തും, ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ്, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ട്രെയിൻ...
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഉമ്മൻചാണ്ടി സാറെന്ന കോട്ടയത്തുകാരുടെ സ്വന്തം O.C യെ കുറിച്ച്. പ്രഗൽഭരായ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ജന്മം കൊടുത്ത കോട്ടയത്തിൻ്റെ...
കോട്ടയം ടൗണിനോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് നാഗമ്പടം. മീനച്ചിലാറിന് കുറുകെ പോകുന്ന നാഗമ്പടം പാലത്തിൻ്റെ മറുകരകളിലായി അത് പരന്ന് കിടക്കുന്നു. പ്രശാന്ത സുന്ദരമായ മീനച്ചിലാറിന്റെ ഒരു കരയിലാണ്...
റൗണ്ട്സ് എടുക്കുന്നതിനിടയിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ വാർത്ത കേട്ടത്. തിരിച്ച് ഓ.പിയിൽ എത്തുമ്പോൾ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. വേദനയും, ദേഷ്യവും, പ്രതിഷേധവും, നിസ്സഹായാവസ്ഥയും കൂടി മനസ്സ്...
വളരെയധികം സന്തോഷം നൽകിയ ഒരു വർഷമാണ് കടന്നുപോയത്. ഒരു ഡോക്ടർ എന്ന നിലയിൽ എന്നിൽ അർപ്പിതമായ ചുമതലകൾ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്തു തീർക്കാൻ കഴിഞ്ഞു എന്ന്...
ഇന്ന് എൻ്റെ അമ്മയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ആണ്. എല്ലാവർക്കുമെന്നപോലെ എനിക്കും എൻ്റെ അമ്മയെക്കുറിച്ച് ഒത്തിരി പറയാൻ ഉണ്ട്. ഒത്തിരി പറയാനുള്ള ആവേശം കൊണ്ട് ഒന്നും പറയാൻ കഴിയാതെ...
ക്യാൻസർ ബാധിച്ച ഒട്ടുമിക്കവാറും സ്ത്രീകളുടെ ആശങ്ക നിറഞ്ഞ ഒരു ചോദ്യമാണിത്. കഴിഞ്ഞ 15 വർഷമായി കാൻസറിന് ചികിത്സിക്കുന്ന എന്നെ ഒട്ടേറെ അലട്ടുകയും, ചിന്തിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം....
ഇക്കഴിഞ്ഞ ശനിയാഴ്ച ഒ.പി.ഡി യുടെ തിരക്കും അതിനുശേഷമുള്ള മീറ്റിങ്ങുകളും കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ആകെ ക്ഷീണിതനായിരുന്നു. സോഫയിലേക്ക് കിടന്നതും ഉറങ്ങിപ്പോയി. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. ഉറക്കം നഷ്ടമായ...